Question: 2025-September ൽ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
A. കെ.പി. ശർമ്മ ഓലി
B. പുഷ്പകുമാർ ദാഹൽ ‘പ്രചണ്ഡ’
C. സുഷീലാ കർക്കി
D. ശെർ ബഹദൂർ ദിയുബ
A. അയ്യങ്കാലിയെ "പുലയ രാജാവ്" എന്നു വിളിച്ചിരുന്നു.
B. 1907-ൽ അദ്ദേഹം സദുജനപരിപാലന സംഘം സ്ഥാപിച്ചു.
C. 1910-ൽ ശ്രീമൂലം നിയമസഭയിൽ നിയമിതനായ ആദ്യത്തെ പീഡിത വർഗ്ഗ പ്രതിനിധി അയ്യങ്കാലിയായിരുന്നു.
D. എല്ലാ പ്രസ്ഥാവനകളും ശരിയാണ്