Question: 2023 - 24 ചാമ്പ്യൻസ് ലീഗ് ?ജേതാക്കൾ ആയത്
A. ബൊറൂസിയ ഡോർട്ട്മുണ്ട്
B. റിയൽ മാഡ്രിഡ്
C. പാരീസ് സെൻ്റ് ജെർമെയ്ൻ
D. മാഞ്ചസ്റ്റർ സിറ്റി
Similar Questions
ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത് ഏത് രാജ്യത്ത്?
A. പാരീസ്
B. ലണ്ടൻ
C. ലോസ് ഏഞ്ചൽസ്
D. ഏദൻസ്
അടുത്തിടെ ചൈന നിർമ്മിക്കുകയും ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനായി മാറുകയും ചെയ്ത ട്രെയിനിന്റെ പേരെന്ത്, കൂടാതെ അതിന്റെ ഏറ്റവും ഉയർന്ന രേഖപ്പെടുത്തിയ വേഗത എത്രയായിരുന്നു?