Question: നമ്മുടെ ഭരണഘടനയുടെ അസ്സൽ പ്രതി എഴുതിയത് ആര്?
A. പ്രേം ബിഹാരി നാരായൻ റെയ്സാദാ സക്സേന
B. വസന്ത് കിഷൻ വൈദ്യ
C. ഡോക്ടർ ജോൺ മത്തായി
D. സർദാർ വല്ലഭായി പട്ടേൽ
Similar Questions
പട്ടികവർഗ്ഗ വികസന വകുപ്പിന് (ST Development Department) കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേളയുടെ പേരെന്ത്?
A. യുവകേരളം കായികമേള
B. സർഗോത്സവം കായികമേള
C. കളിക്കളം കായികമേള
D. കായിക കേരളം കായികമേള
September 2 is internationally recognised as which day?