Question: വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983 ല്‍ കര്‍ണാടകത്തില്‍ ആരംഭിച്ച പ്രസ്ഥാനം
A. ചിപ്കോ പ്രസ്ഥാനം
B. ജംഗിള്‍ ബച്ചാവോ ആന്തോളന്‍
C. ആപ്പിക്കോ പ്രസ്ഥാനം
D. ബൈഷ്ണോയ് പ്രസ്ഥാനം
Similar Questions
1987-ലെ INF (Intermediate-Range Nuclear Forces) ആണവായുധ ഉടമ്പടി പാലിക്കേണ്ട ബാധ്യതയിൽ നിന്ന് 2025 ആഗസ്റ്റ് 5-ന് ഔദ്യോഗികമായി പിന്മാറിയത് ഏത് രാജ്യമാണ്?
A. USA
B. Russia
C. Israel
D. Iran
തിരഞ്ഞെടുപ്പ് കമ്മീഷൻ, നിബന്ധനകൾ പാലിക്കാത്തതിനാൽ എത്ര രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്?