2025-ൽ ഐക്യരാഷ്ട്രസഭയുടെ 80-ാം വാർഷിക ദിനത്തിൽ (UN Day 2025) ആഗോളതലത്തിൽ സ്വീകരിച്ച പ്രമേയം എന്തായിരുന്നു?
A. Climate Action for Peace
B. Building Our Future Together
C. Human Rights and Sustainable Development
D. Digital Cooperation for All
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?