Question: കേരളത്തിൽ ആദ്യമായി Promising Swachh Shehar Award (പ്രോമിസ്സിങ് സ്വച്ഛ് ഷഹർ അവാർഡ്) ലഭിച്ച മുനിസിപ്പാലിറ്റി ഏതാണ്?
A. കോഴിക്കോട് മുനിസിപ്പാലിറ്റി
B. മട്ടന്നൂർ മുനിസിപ്പാലിറ്റി
C. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി
D. പാലക്കാട് മുനിസിപ്പാലിറ്റി
Similar Questions
കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടാനി ലജിസ്റ്റിക്‌സ് പാർക്കിന്റെ ശിലാസ്ഥാപനം നടന്നത് എവിടെയാണ്?
A. കാക്കനാട്, എറണാകുളം
B. കളമശ്ശേരി, എറണാകുളം
C. അതാണി, എറണാകുളം
D. ഇടയാർ, എറണാകുളം
On August 28, 2025, the Indian government marked the 11th anniversary of launching the world’s largest financial inclusion program. Which program is this?