Question: 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്ക്ക് (International Film Festival of India [IFFI], 2025) ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ഏതാണ്?
A. Kerala
B. Karnataka
C. Goa
D. Delhi
Similar Questions
2025 മെയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ക്രിക്കറ്റ് താരം
A. ജസ്‌പൃഥ് ബംബ്രാഹ്
B. രോഹിത് ശർമ്മ
C. ദിനേശ് കാർത്തിക്
D. മുഹമ്മദ് ഷാമി
2025-ലെ കേംബ്രിഡ്ജ് ഇംഗ്ലീഷ് നിഘണ്ടു (Cambridge English Dictionary) തിരഞ്ഞെടുത്ത വർഷത്തിലെ വാക്ക് (Word of the Year) താഴെ പറയുന്നവയിൽ ഏതാണ്?