Question: സ്വകാര്യ ഡേറ്റ അനുവാദം കൂടാതെ ഉപയോഗിച്ചതിന് യൂറോപ്പിൽ നടപടി നേരിടുന്ന പ്രധാന കമ്പനി ഏതാണ്
A. ഗൂഗിൾ
B. ഫെയ്സ്ബുക്ക്
C. അഡോൾബി
D. ടെലിഗ്രാം
Similar Questions
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?
A. ഒ ആർ കേളു
B. രമ്യ ഹരിദാസ്
C. വിഎസ് സുനിൽകുമാർ
D. മുഹമ്മദ് റിയാസ്
ഏഷ്യയിലെ ആദ്യത്തെ സ്ത്രീകൾക്ക് വേണ്ടി മാത്രം ക്യാൻസർ സെൻറർ ഏത് സ്ഥലത്ത് ആരംഭിച്ചു?