Chavara PSC Coaching Centre Kattappana

Current Affairs

Daily Current Affairs

Free

Important questions from today's newspaper

Coming Soon
February 25, 2026

Yesterday's Current Affairs

Free

Important questions from yesterday's newspaper

0 Questions
February 24, 2026

Latest Tests

Numbers - Unit test for Maths

Free

Unit test for the topic Numbers

15 Questions
Maths and Mental Ability

IT Top 50 Questions

Free

Most expected questions from IT in 2025

57 Questions
IT

Ready for your exams? Try Online Test series

Test Series Ad

Question: നവംബർ 15 ഐക്യരാഷ്ട്രസഭ ഏത് ദിനമായിട്ടാണ് അംഗീകരിച്ചിട്ടുള്ളത്?

A. ലോക തത്വചിന്താ ദിനം (World Philosophy Day)
B. അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും പോരാടുന്നതിനുമുള്ള ദിനം (International Day for the Prevention of and Fight against All Forms of Transnational Organized Crime)
C. അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം (International Day for Tolerance)
D. സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനം (World Science Day for Peace and Development)

Similar Questions

ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന കേരള സർക്കാർ പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏതാണ്?

A. ഓണകാലത്ത് എല്ലാ കുടുംബങ്ങൾക്കും വിലക്കുറഞ്ഞ നിരക്കിൽ പച്ചകറി

B. ഓണത്തിനായി ഓരോ വീട്ടിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക

C. ഓണകാലത്ത് കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുക

D. ഓണത്തിനായി സ്കൂളുകളിൽ സൗജന്യ പച്ചകറി വിതരണം ചെയ്യുക

UNESCO നവംബർ മാസത്തിലെ മൂന്നാം വ്യാഴാഴ്ച ഏത് ദിനമായിട്ടാണ് ആഘോഷിക്കുന്നത്?

A. ലോക തത്ത്വചിന്താ ദിനം [World Philosophy Day]

B. ലോക ടെലിവിഷൻ ദിനം [World Television Day]

C. ലോക ശാസ്ത്ര ദിനം [World Science Day]

D. ലോക പൈതൃക ദിനം [World Heritage Day]