Question: 2024 ഓഗസ്റ്റിൽ ജപ്പാനിൽ വീശിയ കൊടുങ്കാറ്റ്
A. ഷാൻ
B. ഷൻഷാൻ
C. കാകോർ ഷിമ
D. മിയാസാക്കി
Similar Questions
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
2024 സെപ്റ്റംബർ 1 അന്തരിച്ച കെ ജെ ബേബിയുടെ കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും നേടിയ പ്രശസ്തമായ നോവലിന്റെ പേര്