Question: കൂടുതൽ തവണ ഒളിമ്പിക്സിനു വേദിയായ വൻകര ഏതാണ് ?
A. ആഫ്രിക്ക
B. യൂറോപ്പ്
C. ഏഷ്യ
D. തെക്കേ അമേരിക്ക
Similar Questions
സ്വാതന്ത്ര്യം, സമത്വം ,സാഹോദര്യം. ഈ ആപ്തവാക്യം ഏത് രാജ്യത്തിൻ്റെതാണ്?
A. ജപ്പാൻ
B. റഷ്യ
C. ഫ്രാൻസ്
D. ഇന്ത്യ
ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ് ആയ ഐ.എൻ.എസ് സഹ്യാദ്രി (INS Sahyadri), ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഓപ്പറേഷണൽ വിന്യാസത്തിന്റെ ഭാഗമായി സന്ദർശിച്ച മലേഷ്യയിലെ തുറമുഖം ഏതാണ്?