Question: രാജ്യത്താദ്യമായി പൂര്‍ണ്ണമായും വനിതകളുടെ നിയന്ത്രണത്തില്‍ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം ഏത്
A. കരീംഗഞ്ച് - ആസ്സാം
B. റായ്പൂര്‍ നോര്‍ത്ത് ( ഛത്തീസ്ഗഡ്)
C. വിജയനഗരം - ആന്ധ്രാപ്രദേശ്
D. സഹ്റാന്‍പൂര്‍ (യു.പി)
Similar Questions
ഇസ്രായേലിന്റെ ഔദ്യോഗിക കറൻസി ഏത്?
A. ഡോളർ
B. യൂറോ
C. ഷേക്കൽ (Shekel)
D. പൗണ്ട്
ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 31-ാമത് സമ്മേളനം (COP 31) 2026-ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?