Question: ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി താരം സി കെ ലക്ഷ്മണൻ ഏത് ഇനത്തിലാണ് മത്സരിച്ചത്?
A. 400 മീ. ഓട്ടം
B. 100 മീ. ഓട്ടം
C. 110 മി. ഹർഡിൽസ്
D. ലോംഗ് ജമ്പ്
Similar Questions
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. മൊറോക്കോ
B. ഖത്തർ
C. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
D. സൗദി അറേബ്യ
2023 ലെ 16 ആം മത് പുരുഷ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്