Question: കടുവയെ നമ്മുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത് എന്ന് ?
A. 1966
B. 1969
C. 1972
D. 1976
Similar Questions
മാതാപിതാക്കൾ ആരെങ്കിലും മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നവർക്ക് കുട്ടികളെ സംരക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ കുട്ടിക്കുള്ള പ്രതിമാസ സഹായധന പദ്ധതി
A. ആശ്വാസം
B. സ്നേഹപൂർവ്വം
C. സ്നേഹ സ്പർശം
D. താലോലം
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ യിൽ 'അയർലൻഡുമായി നടന്ന മത്സരത്തിൽ ഇന്ത്യക്കായി അർധസെഞ്ച്വറി നേടിയ താരം ഏത്