Question: കേരളത്തിൻറെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയുടെ ഉടമസ്ഥനായി മാറിയ മലയാള നടൻ?
A. ഇന്ദ്രജിത്ത്
B. പൃഥ്വിരാജ്
C. മോഹൻലാൽ
D. മമ്മൂട്ടി
Similar Questions
പ്രധാനമന്ത്രി മോദി (Prime Minister Modi) ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025 (South India Natural Farming Summit 2025) ഉദ്ഘാടനം ചെയ്തത് ഏത് സ്ഥലത്താണ്?
A. Chennai
B. Bangalore
C. Thiruvananthapuram
D. Coimbatore
കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതറുടെ എത്രാം ജന്മ വാർഷികമാണ് 2025-ൽ ആഘോഷിക്കുന്നത്?