Question: ഏകദിന ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചത് എന്ന്?
A. 1971
B. 1974
C. 1975
D. 1973
Similar Questions
സ്വിസ് ഓപ്പൺ എ ടി പി ടെന്നീസ് ടൂർണമെന്റിൽ ഡബിൾ സ് കിരീടം നേടിയതാര്?
A. യൂഗോ ഹംബർട്ട് - ഫാബ്രി സ് മാർട്ടിൻ സഖ്യം
B. യുകി ഭാംബ്രി - അൽബാനോ ഒലിവെട്ട് സഖ്യം
C. യൂഗോ ഹംബർട്ട് -അൽബാനോ ഒലിവെട്ട് സഖ്യം
D. ഫാബ്രി സ് മാർട്ടിൻ -യൂഗോ ഹംബർട്ട് സഖ്യം
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?