Question: ഇന്ത്യയുടെ നിലവിലെ റോഡ് ഗതാഗതവും ദേശീയ പാതാ (Road Transport & Highways) കേന്ദ്ര മന്ത്രി ആരാണ്?
A. നിതിൻ ഗഡ്കരി
B. പീയുഷ് ഗോയൽ
C. രാജ്നാഥ് സിംഗ്
D. അമിത് ഷാ
Similar Questions
2024 നവംബറിൽ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത് ഏതു രാജ്യത്തെ പ്രധാനമന്ത്രിക്ക് എതിരെയാണ്?
A. റഷ്യ
B. യുക്രെയ്ൻ
C.
ഇസ്രായേൽ
D. പാലസ്തീൻ
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?