Question: 2022 ജനുവരി 21 ന് മൂന്ന് സംസ്ഥാനങ്ങള്‍ അവരുടെ 50 ആം സംസ്ഥാന ദിനം ആചരിച്ചു, താഴെപ്പറയുന്നവയില്‍ ഏതാണ് ഈ മൂന്നില്‍ ഒന്നല്ല
A. മണിപ്പൂര്‍
B. മേഘാലയ
C. നാഗാലാന്‍ഡ്
D. ത്രിപുര
Similar Questions
ആർച്ചറി വേൾഡ് കപ്പ് ഫൈനലിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ കോമ്പൗണ്ട് അമ്പെയ്ത്തുകാരി ആര് ? (ചൈനയിലെ നാൻജിംഗിൽ ആയിരുന്നു ലോക ആർച്ചറി വേൾഡ് കപ്പ് ഫൈനൽ നടന്നത് അവിടെ വെങ്കല മെഡൽ ആയിരുന്നു താരം നേടിയത്)
A. ദീപിക കുമാരി
B. ജ്യോതി സുരേഖ വെണ്ണം
C. മധുര ധമംഗാവോങ്കർ
D. ലക്ഷ്മി റാണി മാജി
ലേബർ ക്യാമ്പ് കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായി 49 പേർ മരിച്ച സ്ഥലം ഏത്