Question: ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) പുതിയ ചെയർമാനായി നിയമിതനായ വ്യക്തി ആര്?
A. വിജയ് കുമാർ (Vijay Kumar)
B. സുനിൽ പാലിവാൾ (Sunil Paliwal)
C. ടി.കെ. രാമചന്ദ്രൻ (T.K. Ramachandran)
D. NoA
Similar Questions
കേരളത്തിലെ ആദ്യ സമഗ്ര നഗരനയം രൂപീകരിക്കുക എന്ന ലക്ഷ്യതോടെ സംഘടിപ്പിച്ചത്
A. നാഷണൽ അർബൻ ഡെവലപ്‌മെന്റ് കോൺഫറൻസ്
B. കേരള നഗരം ഉൽപാദന സമ്മേളനം
C. കേരള അർബൻ കോൺക്ലേവ്
D. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് സമ്മേളനം
പട്ടികവർഗ്ഗ വികസന വകുപ്പിന് (ST Development Department) കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേളയുടെ പേരെന്ത്?