Question: ഇന്ത്യൻ ഭരണഘടന (Indian Constitution) അംഗീകരിച്ചതിൻ്റെ ഓർമ്മയ്ക്കായി നവംബർ 26 ഭരണഘടനാ ദിനമായി (Constitution Day/Samvidhan Diwas) ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് തീരുമാനിച്ച വർഷം ഏത്?
A. 2015
B. 1978
C. 1956
D. 2020
Similar Questions
67-ാമത് കേരള സ്‌കൂൾ ഒളിമ്പിക്‌സിന് (കേരള കായികമേള എന്ന് മുൻപ് അറിയപ്പെട്ടിരുന്നു) ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്?
A. കോഴിക്കോട്
B. കൊച്ചി
C. തൃശ്ശൂർ
D. തിരുവനന്തപുരം
ഇന്ത്യയുടെ നിലവിലുള്ള ചീഫ് ഓഫ് ദ എയർ സ്റ്റാഫ് (Chief of Air Staff) ആരാണ്?