Question: Lingxi - 03 എന്ന പേരില്‍ ആദ്യ communication satellite launch ചെയ്ത രാജ്യം
A. ജപ്പാന്‍
B. ചൈന
C. നോര്‍ത്ത് കൊറിയ
D. ഓസ്ട്രേലിയ
Similar Questions
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്
A. 1975 സെപ്തംബര്‍ 9
B. 1968 സെപ്തംബര്‍ 29
C. 1973 ഡിസംബര്‍ 19
D. 1970 നവംബര്‍ 1
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?