Question: പ്രകൃതി ദുരന്തങ്ങളുടെ നിവാരണത്തിനും ലഘുകരണത്തിനുമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംവിധാനം താഴെപറയുന്നതില്‍ ഏതാണ്
A. കേരള റവന്യൂ - ദുരന്ത നിവാരണ വകുപ്പ്
B. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്
C. ദുരന്ത സാധ്യതാ അപഗ്രഥന സെല്‍
D. മുകളില്‍ പറഞ്ഞവയെല്ലാം