Question: ഓഗസ്റ്റ് 26-ാം തീയതി ഇന്ത്യയിലെ ഏത് നോബൽ ജേതാവിൻറെ ജന്മദിനമാണ്?
A. സി.വി. രാമൻ
B. രവീന്ദ്രനാഥ ടാഗോർ
C. മദർ തെരേസ
D. അമർത്യ സെൻ
Similar Questions
കായിക ലോകത്തെ ഒരു പ്രധാന മാറ്റമെന്ന നിലയിൽ, യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ എത്ര ടീമുകളാണ് പങ്കെടുക്കുന്നത്?
A. 32
B. 56
C. 48
D. 100
മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗ ബാധിതരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായ ധന പദ്ധതി