Question: ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രീതിക്ക് വഴികാട്ടിയ ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായമൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് 'ഈ ദിനം എന്ന്
A. നവംബർ 12
B. നവംബർ 14
C. നവംബർ 11
D. നവംബർ 13
Similar Questions
മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) പദ്ധതിക്ക് സാങ്കേതികമായും സാമ്പത്തികമായും സഹായം നൽകുന്ന രാജ്യം ഏതാണ്?
A. Japan
B. USA
C. Russia
D. France
അർജന്റീനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ്?
A. സെർജിയോ മാസ (Sergio Massa)
B. ആൽബെർട്ടോ ഫെർണാണ്ടസ് (Alberto Fernández)
C. ഹാവിയർ മിലെയ് (Javier Milei)
D. ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർച്ച്‌നർ (Cristina Fernández de Kirchner)