Question: റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?
A. മൂന്നാമത്തെ
B. നാലാമത്തെ
C. അഞ്ചാമത്തെ
D. ആറാമത്തെ
Similar Questions
ദൈവമേ കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കൊ
രാവിവൻ തോണി പിൻപദം
രചയിതാവ് ആര്
A. ചട്ടമ്പിസ്വാമികൾ
B. വൈകുണ്ഠസ്വാമികൾ
C. ആഗമതീർത്ഥ സ്വാമികൾ
D. ശ്രീനാരായണഗുരു
പതിനൊന്നാം പദ്ധതി കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൈവരിച്ച വളര്‍ച്ച താഴെപ്പറയുന്നവയില്‍ ഏതാണ്