Question: വ്യക്തിയെ തിരിച്ചറിയാം
ഈ നാടു മാധ്യമ ഗ്രൂപ്പ് ചെയർമാൻ
റാമോജി ഫിലിം സിറ്റി സ്ഥാപകൻ
പത്മഭൂഷൻ , ബിഡി ഗോയങ്ക അവാർഡ് ജേതാവ്
A. എൻ ടി രാമറാവു
B. ചന്ദ്രബാബു നായിഡു
C. റാമോജി റാവു
D. ചന്ദ്രശേഖർ റാവു
Similar Questions
18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം
A. ശ്രുതി തരംഗം
B. താലോലം
C. സ്നേഹപൂർവ്വം
D. സ്നേഹ സാന്ത്വനം
ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരം