Question: ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ മുദ്രാവാക്യംഎന്ത്
A. നാം വീണ്ടെടുപ്പിന്റെ തലമുറ
B. നമ്മുടെ സ്ഥലം ,നമ്മുടെ ഭാവി , നാം വീണ്ടെടുപ്പിന്റെ തലമുറ
C. നമ്മുടെ ഭാവി നാം വീണ്ടെടുപ്പിന്റെ തലമുറ
D. നമ്മുടെ സ്ഥലം നാം വീണ്ടെടുപ്പിന്റെ തലമുറ
Similar Questions
18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം
A. ശ്രുതി തരംഗം
B. താലോലം
C. സ്നേഹപൂർവ്വം
D. സ്നേഹ സാന്ത്വനം
ആർമി മെഡിക്കൽ സർവീസ് ഡയറക്ടർ ജനറൽ പദവിയിൽ എത്തുന്ന ആദ്യ വനിതാ ഓഫീസർ?