Question: സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തലേദിവസം നെഹ്റു നടത്തിയ പ്രസിദ്ധമായ പ്രസംഗം
A. ട്രസ്റ്റ് ഡെസ്റ്റിനി
B. ഡെസ്റ്റിനി
C. ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി
D. വിത്ത് ഡെസ്റ്റിനി
Similar Questions
കേരളത്തിൽ കർഷകദിനം (State Farmer’s Day) മലയാള മാസം ഏതാണ് ആചരിക്കുന്നത്?
A. വൃശ്ചികം1
B. ധനു,1
C. മേടം1
D. ചിങ്ങം1
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (Association of Southeast Asian Nations - ASEAN) എന്ന സംഘടനയുടെ 47-ാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്?