Question: പാരാലിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടുന്ന ആദ്യ കായികതാരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര്?
A. മോനെ അഗർവാൾ
B. അവനി ലേഖ്റ
C. പ്രീതി പാൽ
D. മനീഷ് നഗർവാൾ
.
Similar Questions
2025-ലെ കേരള ക്രിക്കറ്റ് ലീഗ് (KCL) രണ്ടാം പതിപ്പിന്റെ ജേതാക്കൾ ആരാണ്?
A. കൊച്ചി ബ്ലൂ ടൈഗേഴ്സ്
B. തിരുവനന്തപുരം റോയൽസ്
C. കൊല്ലം സെയിലേഴ്സ്
D. കോഴിക്കോട് വാരിയേഴ്സ്
ഏത് രാജ്യം ആണ് വർഷം തോറും 10 ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ച്, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ആഡംബര ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്?