Question: Grand Slam Jerusalem, World Athletics Continental Tour ൽ വനിതാ 2000m steeplechase യിൽ ദേശീയ റെക്കോർഡ് തകർത്ത് സ്വർണ്ണപതകം നേടിയ ഇന്ത്യൻ താരം ആര്?
A. ഹിമ ദാസ്
B. അങ്കിത ധ്യാനി
C. പ്രിയങ്ക ചൗധരി
D. None of the above
Similar Questions
2024-ലെ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം പങ്കിട്ടെടുത്തത് ആരൊക്കെയാണ്?
A. മമ്മൂട്ടി, സൗബിൻ ഷാഹിർ
B. സൗബിൻ ഷാഹിർ, സിദ്ധാർത്ഥ് ഭരതൻ
C. സൗബിൻ ഷാഹിർ, മമ്മൂട്ടി
D. NoA
ലോക മനുഷിക ദിനം (World Humanitarian Day) ആചരിക്കുന്നത് ഏത് തീയതിയിലാണ്?