Question: ടൈഫൂൺ പൊഡൂൾ (Typhoon podul) എന്ന കൊടുങ്കാറ്റ് ഏത് പ്രദേശത്താണ് വിനാശം വിതച്ചത്?
A. ജപ്പാൻ – ഒകിനാവാ ദ്വീപ്
B. തായ്വാൻ – തെക്കും കിഴക്കും ഭാഗങ്ങൾ
C. ഫിലിപ്പൈൻസ് – ലുസോൺ ദ്വീപ്
D. ചൈന – ഹൈനാൻ പ്രവിശ്യ
Similar Questions
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ ആര് ?
A. വിജയഭാരതി സയാനി
B. അഡ്വക്കേറ്റ് എൻ. മനോജ് കുമാർ
C. സോളോ സ്
D. പ്രേമ ഖണ്ഡു
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?