Question: പൂർണ്ണമായും ട്രാൻസ്‌ഷിപ്പ്മെന്റ് തുറമുഖമായി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖം?
A. വിശാഖപട്ടണം
B. തിരുനെൽവേലി
C. വിഴിഞ്ഞം
D. ഗോവ
Similar Questions
ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ എപ്പോഴെങ്കിലും നടന്നിട്ടുണ്ടെന്ന് വരും തലമുറകൾ വിശ്വസിക്കാൻ സാധ്യതയില്ല .ഗാന്ധിജിയെക്കുറിച്ചുള്ള ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്
A. ഗോപാലകൃഷ്ണ ഗോഖലെ
B. ബറാക് ഒബാമ
C. ഹോചിമിൻ
D. ആൽബർട്ട് ഐൻസ്റ്റീൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA)യുടെ ആസ്ഥാനം എവിടെയാണ്?