ഇന്ത്യയിലെ റേബീസ് സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
1. ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതലായി റേബീസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ്, കൂടാതെ ലോകത്തിലെ റേബീസ് മരണങ്ങളിൽ 36% പങ്കുവഹിക്കുന്നു.
2. ഇന്ത്യയിൽ വർഷംതോറും ഏകദേശം 18,000 – 20,000 പേർ റേബീസിനെ തുടർന്ന് മരിക്കുന്നു.
3. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന റേബീസ് കേസുകളും മരണങ്ങളും 30 – 60% വരെ കുട്ടികളിൽ (15 വയസിന് താഴെ) സംഭവിക്കുന്നു.
4. ഇന്ത്യയിലെ റേബീസിന്‍റെ യഥാർത്ഥ ഭാരം (true burden) പൂർണ്ണമായി അറിയപ്പെട്ടിട്ടില്ല.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?