Question: യൂറോകപ്പ് 2024 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ടീം ഏത്
A. അർജൻറീന
B. കൊളംബിയ
C. ഇംഗ്ലണ്ട്
D. സ്പെയിൻ
Similar Questions
പാരീസ് ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ സംഘത്തെ നയിക്കുന്നതാര് ?
A. അവിനാശ് സാം ബ്ലെ
B. നീരജ് ചോപ്ര
C. മുഹമ്മദ് അനസ്
D. ജ്യോതി യരാജി
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയിൽ നിന്നും സിക്കിള് സെല്‍ അനീമിയ രോഗം (Sickle Cell Anemia (SCA) പൂർണ്ണമായും ഇല്ലാതാക്കുന്ന വർഷം ഏത്?