Question: ഇന്ത്യൻ ഭരണഘടനാ അസംബ്ലി വന്ദേ മാതരത്തെ ഔദ്യോഗികമായി ദേശീയ ഗാനമായി അംഗീകരിച്ച തീയതി ഏതാണ്?
A. 26th January 1950
B. 15th August 1947
C. 24th October 1948
D. 24th January 1950
Similar Questions
ആർച്ചറി വേൾഡ് കപ്പ് ഫൈനലിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ കോമ്പൗണ്ട് അമ്പെയ്ത്തുകാരി ആര് ? (ചൈനയിലെ നാൻജിംഗിൽ ആയിരുന്നു ലോക ആർച്ചറി വേൾഡ് കപ്പ് ഫൈനൽ നടന്നത് അവിടെ വെങ്കല മെഡൽ ആയിരുന്നു താരം നേടിയത്)
A. ദീപിക കുമാരി
B. ജ്യോതി സുരേഖ വെണ്ണം
C. മധുര ധമംഗാവോങ്കർ
D. ലക്ഷ്മി റാണി മാജി
നടന്ന സംഭവം' എന്ന ചിത്രത്തിലെ അഭിനയത്തിന് 2024-ലെ മികച്ച സ്വഭാവനടിക്ക് പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?