Question: ഓസ്ട്രേലിയയിൽ മന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
A. ജീൻസൺ ആന്റോ ചാൾസ്
B. ആൻ്റോ ആൻ്റണി
C. ജോൺസൺ ആൻ്റോ
D. ചാൾസ് ആൻറണി
Similar Questions
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?
A. മലപ്പുറം
B. ആലപ്പുഴ
C. കോഴിക്കോട്
D. കണ്ണൂർ
ഏത് കായിക ഇനത്തിൽ പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റായി കപിൽ പർമർ മാറി