Question: ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 30-ാമത് സമ്മേളനം (COP 30) 2025-ൽ നടന്നത് താഴെ പറയുന്ന ഏത് രാജ്യത്ത് വെച്ചാണ്?
A. Russia
B. Israel
C. Brazil
D. Turkey
Similar Questions
മേഘാലയയുടെ (Meghalaya) നിലവിലെ മുഖ്യമന്ത്രി ആര്?
A. പ്രസ്റ്റോൺ ടിൻസോങ്
B. കോൺറാഡ് കെ. സാങ്മ
C. സ്നിയാവ്ഭലാംഗ് ധർ
D. മുകുൽ സാങ്മ
കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസായ നാഷണൽ മെഡിക്കൽ രജിസ്റ്ററിന്റെ (NMR) നോഡൽ മന്ത്രാലയം?