Question: ദേശീയ മനുഷ്യാവകാശകമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍
A. ജസ്റ്റിസ്. കെ.ജി. ബാലകൃഷ്ണന്‍
B. ജസ്റ്റിസ്. രംഗനാഥ മിശ്ര
C. ജസ്റ്റിസ്. എ.എസ്. ആനന്ദ്
D. ജസ്റ്റിസ്. എം.എന്‍.റായ്
Similar Questions
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യത്തെ ചരിത്ര സ്മാരകം
A. ചെരായ് ദോയ് മയ്ദം
B. ജന്തർ മന്ദിർ
C. സാഞ്ചി സ്തൂപം
D. ഹജൂരാഹോ
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?