Question: ഇസ്രായേൽ (Israel) ഏത് രാജ്യവുമായാണ് ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്നത്?
A. ഈജിപ്ത് (Egypt)
B. സിറിയ (Syria)
C. ലെബനൻ (Lebanon)
D. ജോർദാൻ (Jordan)
Similar Questions
ഷാങ്ഹായ് സഹകരണ സംഘടന” (Shanghai Cooperation Organisation – SCO) യുടെ ആസ്ഥാനം എവിടെയാണ്?
A. മോസ്കോ (റഷ്യ)
B. ഷാങ്ഹായ് (ചൈന)
C. ബീജിംഗ് (ചൈന)
D. അസ്താന (കസാഖിസ്ഥാൻ)
എന്താണ് നീതി ആയോഗിന്റെ ശൂന്യ കാമ്പയിന്‍
1) സീറോ പൊല്യൂഷന്‍ ഇ - മൊബിലിറ്റി കാമ്പയിന്‍
2) അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ അവബോധ കാമ്പയിന്‍
3) ഇത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു