Question: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് (Skyroot)-ൻ്റെ ഇൻഫിനിറ്റി കാമ്പസ് (Infinity Campus) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
A. Bangalore
B. Hyderabad
C. Mumbai
D. Delhi
Similar Questions
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏക രാജവാഴ്ച (Monarchy) നിലവിലുള്ള രാജ്യം താഴെ പറയുന്നവയിൽ ഏതാണ്?
A. ചൈന (China)
B. നേപ്പാൾ (Nepal)
C. ഭൂട്ടാൻ (Bhutan)
D. ബംഗ്ലാദേശ് (Bangladesh)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് ഏതാണ് ?