Question: ഇന്ത്യൻ ഫുട്ബോൾ ടീം ചരിത്രത്തിൽ ആദ്യമായി ഒമാൻ ഫുട്ബോൾ ടീമിനെ ഒരു അന്താരാഷ്ട്ര മത്സരത്തിൽ തോൽപിചു , ആ ടൂർണമെന്റ് ഏതാണ്?
A. CAFA നേഷൻസ് കപ്പ്
B. SAFF ചാമ്പ്യൻഷിപ്പ്
C. AFC ഏഷ്യൻ കപ്പ്
D. നേഹ്‌റു കപ്പ്
Similar Questions
1908-ൽ 18-ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയുടെ രക്തസാക്ഷി ദിനമായാണ് ഒക്ടോബർ 11 ഓർമ്മിക്കപ്പെടുന്നത്, ആരാണ് ആ സ്വാതന്ത്ര്യസമര സേനാനി?
A. ഭഗത് സിംഗ്
B. രാം പ്രസാദ് ബിസ്മിൽ
C. ചന്ദ്രശേഖർ ആസാദ്
D. ഖുദിറാം ബോസ്
തിരുവിതാംകൂറിലെയും കൊച്ചിയിലെയും തിരു-കൊച്ചിയുടെ പ്രാരംഭ കാലത്തെയും മുഖ്യമന്ത്രിമാർ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?