Question: കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻറെ പുതിയ ചെയർമാൻ?
A. ദിനേശ് കുമാർ ഖര
B. ചല്ല ശ്രീനിവാസലു സെട്ടി
C. രവി അഗർവാൾ
D. നിതിൻ ഗുപ്ത
A. സരണ്ട ഫോറസ്റ്റ് (Saranda Forest); ഏഷ്യയിലെ ഏറ്റവും വലിയ സാൽ (Sal) മരങ്ങളുടെ സ്വാഭാവിക വനം.
B. ഡാൽമ വന്യജീവി സങ്കേതം; ഇന്ത്യയിലെ ഏറ്റവും വലിയ ഏഷ്യൻ ആനകളുടെ താവളം.
C. ബെറ്റ്ല നാഷണൽ പാർക്ക്; ആദ്യത്തെ പ്രൊജക്റ്റ് ടൈഗർ സംരംഭങ്ങളിലൊന്ന് ആരംഭിച്ച സ്ഥലം
D. പാലമാവു ടൈഗർ റിസർവ്; വംശനാശഭീഷണി നേരിടുന്ന ബംഗാൾ കടുവകളുടെ സംരക്ഷണ കേന്ദ്രം.