Question: ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി താരം, 2025 ഒക്ടോബർ 31-ന് അന്തരിച്ചു അദ്ദേഹത്തിൻറെ പേര്?
A. മാനുവൽ ഫ്രെഡറിക് (Manuel Frederick)
B. പി.ആർ. ശ്രീജേഷ് (P. R. Sreejesh)
C. ടി.സി. യോഹന്നാൻ (T. C. Yohannan)
D. NoA
Similar Questions
ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) താഴെ പറയുന്ന ഏത് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
A. മഹാരാഷ്ട്ര, രാജസ്ഥാൻ
B. ഗുജറാത്ത്, രാജസ്ഥാൻ
C. മഹാരാഷ്ട്ര, ഗുജറാത്ത്
D. മഹാരാഷ്ട്ര, മധ്യപ്രദേശ്
പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം