Question: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടു പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി ഏത്?
A. കരമനയാർ
B. മണിമലയാർ
C. കല്ലടയാർ
D. കല്ലായി പുഴ
A. പോഷണ അഭിയാൻ 2018-ൽ കേന്ദ്രസർക്കാർ ആരംഭിച്ചു.
B. പ്രധാന ലക്ഷ്യം 0–6 വയസ്സുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷണ നില മെച്ചപ്പെടുത്തലാണ്.
C. ഇത് Ministry of Women and Child Development ആണ് നടപ്പിലാക്കുന്നത്.
D. എല്ലാ പ്രസ്താവനളും ശരിയാണ്