Question: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യത്തെ ചരിത്ര സ്മാരകം
A. ചെരായ് ദോയ് മയ്ദം
B. ജന്തർ മന്ദിർ
C. സാഞ്ചി സ്തൂപം
D. ഹജൂരാഹോ
Similar Questions
ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത് ഏത് രാജ്യത്ത്?
A. പാരീസ്
B. ലണ്ടൻ
C. ലോസ് ഏഞ്ചൽസ്
D. ഏദൻസ്
18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം