2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയതാര്
A. നരേന്ദ്ര മോദി
B. അമിത് ഷാ
C. ടിം.ആർ ബാലു
D. ഇ.ടി.മുഹമ്മദ് ബഷീർ
ക്യു.എസ്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നേടി രാജ്യത്തെ നയിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഡൽഹിക്ക് ആഗോളതലത്തിൽ ലഭിച്ച റാങ്ക് എത്രയാണ്?