Question: നിലവിൽ (2025 നവംബർ പ്രകാരം) ദേശീയ വനിതാ കമ്മീഷന്റെ (National Commission for Women - NCW) അധ്യക്ഷയായി പ്രവർത്തിക്കുന്നത് ആരാണ്?
A. രേഖാ ശർമ്മ
B. മമത ശർമ്മ
C. ലളിത കുമാരമംഗലം
D. വിജയ കിഷോർ രഹത്കർ (Vijaya Kishore Rahatkar)
Similar Questions
ദേശീയ മനുഷ്യാവകാശകമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍
A. ജസ്റ്റിസ്. കെ.ജി. ബാലകൃഷ്ണന്‍
B. ജസ്റ്റിസ്. രംഗനാഥ മിശ്ര
C. ജസ്റ്റിസ്. എ.എസ്. ആനന്ദ്
D. ജസ്റ്റിസ്. എം.എന്‍.റായ്
സിഖ് മതത്തിലെ ഒൻപതാമത്തെ ഗുരുവായ ഗുരു തഗ് ബഹദൂറിൻ്റെ (Guru Tegh Bahadur) 350-ാമത് രക്തസാക്ഷി ദിനമാണ് (Shahidi Diwas) ഈ വർഷം ആചരിക്കുന്നത്. താഴെ പറയുന്നവയിൽ ഏത് മുഗൾ ചക്രവർത്തിയുടെ ഉത്തരവനുസരിച്ചാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്?