Question: സംസ്ഥാന കാലവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ
A. Dr. മോഹൻ
B. Dr. അനുജ
C. Dr. ആരതി
D. നീത കെ ഗോപാൽ
Similar Questions
1999 ലെ കാര്ഗില് യുദ്ധം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില് ------------ എന്നും അറിയപ്പെടുന്നു
A. ഓപ്പറേഷന് വിജയ്
B. ഓപ്പറേഷന് പരാക്രമം
C. ഓപ്പറേഷന് ഡെസേര്ട്ട് ഫോക്സ്
D. ഓപ്പറേഷന് ബ്ലൂ സ്റ്റാര്
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ 'I Am Giorgia – My Roots, My Principles' എന്ന ആത്മകഥയുടെ ഇന്ത്യൻ പതിപ്പിന് 'അവതാരിക' (Foreword) എഴുതിയ ഇന്ത്യൻ നേതാവ് ആരാണ്?