Question: രജനി എന്ന ദളിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങൾ ആത്മകഥാരൂപത്തിൽ എം.ജി സർവ്വകലാശാല ബി എ മലയാളം സിലബസിൽ
ഉൾപ്പെടുത്തിയിരിക്കുന്നു .ഈ ആത്മകഥയുടെ പേരെന്ത്?
A. നെല്ലി മരം
B. ആ നെല്ലിമരം പുല്ലാണ്
C. നോവ്
D. പെൺ കനൽ രേഖകൾ
Similar Questions
?അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യക്കായി കൂടുതൽ ഹാട്രിക്കുകൾ നേടിയ താരം?
A. ഐ എം വിജയൻ
B. സുനിൽ ചേത്രി
C. ബൈച്ചുങ് ബൂട്ടിയ
D. ഗുർപ്രീത് സിംഗ്
2025 യുഎസ് ഓപ്പൺ വനിതാ ഫുട്ബോൾ സിംഗിൾസ് ചാമ്പ്യൻ ആരാണ്?