Question: ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൻ്റെ പിതാവായി അറിയപ്പെടുന്നത്
A. രാകേഷ് ശർമ്മ
B. അബ്ദുൽ കലാം
C. വിക്രം സാരഭായ്
D. ജവഹർ ലാൽ നെഹ്രു
Similar Questions
1950 ജനുവരി 24 ന് ഭരണഘടന നിര്‍മ്മാണ സഭ ജനഗണമനയുടെ ഏത് ഭാഷയിലുള്ള പതിപ്പിനാണ് അംഗീകാരം നല്‍കിയത്
A. ഹിന്ദി
B. മറാത്തി
C. ബംഗാളി
D. ഗുജറാത്തി
ചരിത്രത്തിലെ ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റുകളിൽ ഒന്നായി വീശിയ ശേഷം നിലവിൽ ജമൈക്കയുടെ വടക്കൻ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ചുഴലിക്കാറ്റാണ്?